Worshipആരാധന
The times below are the public listing. They are not the parish office’s signed timetable yet. Call before you set out, especially on a feast day.താഴെയുള്ളത് പൊതു പട്ടികയാണ്. പള്ളി ഓഫീസ് ഒപ്പിട്ട ക്രമമല്ല. പുറപ്പെടുംമുമ്പ് വിളിക്കുക. തിരുനാൾ ദിവസം പ്രത്യേകം.
These times are taken from a public community listing and have not yet been confirmed by the parish office. Feast days, funerals, and the perunnal change the order. Telephone the office before you travel.ഈ സമയം പൊതുവായി ലഭ്യമായ ഒരു പട്ടികയിൽ നിന്നാണ്. പള്ളി ഓഫീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. തിരുനാൾ, മരണാനന്തര കർമം, പെരുന്നാൾ എന്നിവ ക്രമം മാറ്റും. വരുന്നതിന് മുൻപ് ഓഫീസിൽ വിളിക്കുക.
Funerals, the perunnal, Christmas, Holy Week, and Dukrana can move or add a Qurbana. The change is announced in church and on the parish Facebook page. There is no livestream player on this site; if the parish broadcasts, it does so there.മരണാനന്തര കർമം, പെരുന്നാൾ, ക്രിസ്മസ്, പീഡാനുഭവ വാരം, ദുക്റാന എന്നിവ ഒരു കുർബാന മാറ്റുകയോ കൂട്ടുകയോ ചെയ്യും. മാറ്റം പള്ളിയിലും ഇടവകയുടെ ഫേസ്ബുക്ക് താളിലും അറിയിക്കും. ഈ സൈറ്റിൽ തത്സമയ പ്ലെയർ ഇല്ല. പ്രക്ഷേപണമുണ്ടെങ്കിൽ അത് അവിടെയാണ്.